News Movies and Music

തമിഴ്നടനും സംവിധായകനും നിർമാതാവുമായ മനോബാല അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴിലും മലയാളത്തിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.