'ബിഗ്ബ്രദര്‍' വിശേഷങ്ങളുമായി മിര്‍ണ മേനോന് ഷീ ന്യൂസില്‍
പുതുവര്ഷത്തിലിറങ്ങിയ ആദ്യ മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദറിലൂടെ മലയാളത്തിനൊരു പുതിയ നായികയെ ലഭിച്ചിരിക്കുന്നു. ഇടുക്കിക്കാരി മിര്‍ണ മേനോനാണ് ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ നായിക. ഷീ ന്യൂസില്‍ അതിഥിയായെത്തുകയാണ് മിര്‍ണ.