News Movies and Music

ഫഹദ് ഫാസിലിനെ ഏറെ ഇഷ്ടം: നാനി

ആരാധകരെ കുടുംബത്തിലെ ഒരാളെ പോലെ കാണാനാണ് ഇഷ്ടമെന്ന് തമിഴ് നടൻ നാനി. ഈഗ എന്ന ഹിറ്റ് ചിത്രത്തിലൂടെ താരമായ നാനി സിനിമയോടുള്ള അഭിനിവേശമാണ് ഇവിടെ എത്തിച്ചതെന്ന് പറയുന്നു. മലയാളത്തിൽ ഫഹദ് ഫാസിലിന്റെ അഭിനയം ഏറെ ഇഷ്ടമാണെന്ന് നാനി പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.