News Movies and Music

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം അഭിനയിച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ പരിശോധന ഫലം നെഗറ്റീവാണ്.