News Movies and Music

മലയാള സിനിമ ബഹുദൂരം മുന്നിൽ ആണെന്ന് തമിഴ് നടൻ രവീന്ദ്ര വിജയ്

താരപരിവേഷത്തിനപ്പുറത്തുള്ള കഥകൾ പറയുന്നതിൽ മലയാള സിനിമ ബഹുദൂരം മുന്നിൽ ആണെന്ന് തമിഴ് നടൻ രവീന്ദ്ര വിജയ്. ഫാമിലി മാൻ എന്ന വെബ് സീരിസിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്നു ഈ യുവ നടൻ. സഹനടന് ശോഭിക്കാൻ അവസരം നൽകുന്ന നടൻ കൂടിയാണ് മനോജ് വാജ്പേയ് എന്നും രവീന്ദ്ര പറയുന്നു. വിവിധ നാടക പ്രസ്ഥാനങ്ങളുമായി സഹകരിച്ച് കേരളത്തിലുനീളം രവീന്ദ്ര നാടകങ്ങളിൽ ഭാഗമായിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.