News Movies and Music

ഓണവിശേഷണങ്ങളുമായി സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: കണ്ണൂരിന്റെ സ്വന്തം താരമാണ് സന്തോഷ് കീഴാറ്റൂർ. നാടകത്തിലൂടെയും സിനിമയിലൂടെയും മലയാളിയുടെ സംവേദനത്തിന് പുതിയ ഭാഷ്യം നൽകിയ നടൻ സന്തോഷ് കീഴാറ്റൂർ മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.