News Movies and Music

ലീഡറിനോടുള്ള ആരാധനയാണ് കോൺഗ്രസ്സുകാരനാക്കിയതെന്ന് നടൻ സിദ്ദിഖ്

ലീഡർ കെ കരുണാകരനോടുള്ള ആരാധനയാണ് തന്നെ കെഎസ്‍യുക്കാരനും കോൺഗ്രസുകാരനുമാക്കിയതെന്ന് നടൻ സിദ്ദിഖ്. എല്ലാം ശരിയാകും എന്ന സിനിമയിലെ രാഷ്ട്രീയ നേതാവിൽ ലീഡറും ഉമ്മൻ ചാണ്ടിയുമൊക്കെയുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.