News Movies and Music

മാതൃഭൂമി മോണിംഗ് ഷോയില്‍ അതിഥികളായി അഹാനയും ഹന്‍സികയും

ടൊവിനോ തോമസിന്റെ ലൂക്ക എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് അഹാന കൃഷ്ണകുമാറും സഹോദരി ഹന്‍സിക കൃഷ്ണകുമാറും. ഹന്‍സിക ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. മാതൃഭൂമി മോണിംഗ് ഷോയില്‍ അതിഥികളായി അഹാന കൃഷ്ണകുമാറും ഹന്‍സിക കൃഷ്ണകുമാറും.