നീറ്റ് പരീക്ഷയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന് സൂര്യ
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന് സൂര്യ. യാഥാര്‍ത്ഥ്യബോധമില്ലാത്തവരാണ് ഇത്തരം പരീക്ഷകള്‍ സംഘടിപ്പിക്കുന്നത് എന്ന് സൂര്യ കുറ്റപ്പെടുത്തി. സൂര്യയുടെ പ്രസാതാവനയില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തു നല്കി.