News Movies and Music

മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഉണ്ണിരാജ്

മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിരാജ്. ശസ്ത്രക്രിയയും ആശുപത്രിവാസവും കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീണ്ടും വയലില്‍ ഇറങ്ങാനായതിന്റെ സന്തോഷത്തിലാണ് ഉണ്ണി. അമ്മ പണ്ട് കൃഷിപ്പണി ചെയ്തിരുന്ന വയല്‍, അടുത്തിടെയാണ് അമ്മയ്ക്കുള്ള സ്നേഹ സമ്മാനമായി ഉണ്ണി വിലയ്ക്ക് വാങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.