News Movies and Music

ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി നടന്‍ വിനയ് ഫോര്‍ട്ട്

കൊച്ചി: വലിയൊരു പോരാട്ടത്തിലാണ് ലോകവും ജനതയും. ഈ സമയത്ത് ഒന്നു ചെയ്യാതെ വീട്ടിലിരുന്ന് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് വേണ്ടത്. ജനങ്ങള്‍ ഒറ്റക്കെട്ടായി വേണം ഈ മഹാമാരിയെ പ്രതിരോധിക്കാനെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.