മീ ടൂ ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനയകൻ
മീ ടൂ ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനയകൻ. തനിക്കെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് വിനായകൻ. മീ ടൂ എന്നത് ശാരീരികവും മാനസികവുമായ ഉപദ്രവമാണ്. താൻ അത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് വിനായകൻ.