News Movies and Music

വിനീതും കൃഷ്ണചന്ദ്രനും വേക്ക് അപ്പ് കേരളയില്‍ അതിഥികളായി എത്തുന്നു

ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍ വിനീതും, വിനീതിനായി ഡബ്ബ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന അവാര്‍ഡ് നേടിയ ഗായകനും നടനുമായ കൃഷ്ണചന്ദ്രനുമാണ് ഇന്ന് മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയില്‍ അതിഥികളായി എത്തുന്നത്.