News Movies and Music

ചലച്ചിത്രമേഖലയുടെ ആവശ്യങ്ങൾ പരിഗണിച്ച മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് താരങ്ങൾ

തിരുവനന്തപുരം: ചലച്ചിത്രമേഖലയുടെ ആവശ്യങ്ങളിൽ അനുഭാവപൂർണമായ ഇടപെടൽ നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് താരങ്ങൾ. മോഹൻലാലും മമ്മൂട്ടിയും ദിലീപും തുടങ്ങി നിരവധി താരങ്ങളും സംവിധായകരും മറ്റ് ചലച്ചിത്രപ്രവർത്തകരും ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചു.