News Movies and Music

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി സി.ബി.ഐ പ്രത്യേക കോടതിയില്‍ രേഖപ്പെടുത്തുന്നു. കേസിലെ 11-ാം സാക്ഷിയാണ് മഞ്ജു വാര്യര്‍. നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരും മൊഴി നല്‍കുന്നതിനായി കോടതിയില്‍ എത്തിയിട്ടുണ്ട്.