News Movies and Music

കോവിഡ് കാലത്ത് മൊബൈലില്‍ ഹ്രസ്വ ചിത്രം ഒരുക്കി നടി ബിന്ദു നായര്‍

വയനാട്: കോവിഡ് കാലത്ത് മൊബൈലില്‍ ഹ്രസ്വ ചിത്രം ഒരുക്കി നടി ബിന്ദു നായര്‍. 16 മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രം ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്തതുമെല്ലാം മൊബൈല്‍ ഫോണിലാണ്. മൂന്നു ജില്ലകളിലുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.