News Movies and Music

ഓണദിനത്തിൽ നൊമ്പരമായി നടി ചിത്രയുടെ വിയോഗം

നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിന്നു അന്ത്യം. വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നൂറോളം സിനികളിൽ അഭിനയിച്ച ചിത്ര പഞ്ചാഗ്നി, ആട്ടക്കലാശം, ആദ്വൈതം, അമരം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.