News Movies and Music

സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് നടി നിത്യമേനോന്‍

കൊച്ചി: സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് നടി നിത്യമേനോന്‍. വിജയ് സേതുപതിയുടെ കൂടെ അഭിനയിച്ച 19 1 A എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ച്ചപ്പോഴാണ് നിത്യ തന്റെ സ്വപ്നം പങ്കുവയ്ച്ചത്. എന്നാല്‍ നടന്‍ വിജയ് സേതുപതി യോട് ആദ്യം കഥ പറഞ്ഞപ്പോള്‍ ഒരു ആന്റി ക്ലൈമാക്‌സാണ് പ്രതീക്ഷിച്ചതെന്ന് ചിത്രത്തിന്റെ സംവിധയക ഇന്ദു വി. എസ്.