News Movies and Music

ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് നടി പാർവതി തിരുവോത്ത്

ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ മന്ത്രിമാരേയും സമീപിക്കുമെന്നും പാർവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.