News Movies and Music

നടന്‍ ജയനുമായുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച് നടി സീമ

ആക്ഷന്‍ ഹിറോ ജയന്‍ മരിച്ചിട്ട് ഇന്ന് 40 വര്‍ഷം തികയുന്നു. അദ്ദേഹത്തിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച് നടി സീമ മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയില്‍.