News Movies and Music

പാതിയിൽ പൊലിഞ്ഞ വെള്ളിത്തിരയിലെ താരകം; നടി ശോഭയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ

നടി ശോഭ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർക്ക് അറുപതാം പിറന്നാൾ. ആത്മഹത്യ ചെയ്ത് നാൽപ്പത്തിരണ്ട് വർഷം പിന്നിട്ടുവെങ്കിലും ഒരു തലമുറയ്ക്ക് ശോഭ ഇന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്

Watch Mathrubhumi News on YouTube and subscribe regular updates.