News Movies and Music

സിനിമാവിശേഷങ്ങള്‍ പങ്കുവച്ച് നടി ഉര്‍വശി; വേക് അപ്പ് കേരളയില്‍

ഒടുവില്‍ ഇറങ്ങിയ മൂന്ന് തമിഴ് പടങ്ങളിലെയും അഭിനയത്തിന് മികച്ച അഭിപ്രായം നേടിയിട്ടുണ്ട് നടി ഉര്‍വ്വശി. മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഉര്‍വ്വശി മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖം.