News Movies and Music

ഋഷിക്ക് വിട...

ഏപ്രില്‍ ക്രൂരമായ മാസമെന്ന് കവി ടി.എസ് എലിയറ്റ് പാടിയിട്ടുണ്ട്. ബോളിവുഡിന് നഷ്ടങ്ങള്‍ മാത്രം നല്‍കി ഏപ്രില്‍ കടന്നു പോവുകയാണ്. ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറും അരങ്ങൊഴിഞ്ഞു. എഴുപതുകളില്‍ യുവാക്കളുടെ ഹരമായിരുന്ന ചിന്റു ഇനി ഓര്‍മ്മ മാത്രം. പ്രത്യേക പരിപാടി, ഋഷിക്ക് വിട...