ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച സ്ഫടികം 4കെ ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ പ്രദർശനങ്ങൾ പൂർത്തിയാകുമ്പോൾ ആടുതോമയുടെ മുണ്ടുപറിച്ചടിയൊക്കെ വീണ്ടും കണ്ട ആഹ്ലാദത്തിലാണ് മലയാളി പ്രേക്ഷകർ. പ്രദീപ് ജോസഫ് വിശദാംശങ്ങൾ പങ്ക് വയ്ക്കുന്നു