News Movies and Music

പുതിയ സിനിമയുടെ ചിത്രീകരണം ജൂലൈ ഒന്ന് മുതല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ആഷിഖ് അബുവിന് പുറകെ പുതിയ സിനിമയുടെ ചിത്രീകരണം നടത്തുമെന്ന് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. ജൂലൈ ഒന്ന് മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.