News Movies and Music

ചാക്കോച്ചന്റെ ഹിറ്റ് വീഡിയോയ്ക്ക് പിന്നാലെ വീണ്ടും വൈറലായി മുഹമ്മദാലിയുടെ ഡാൻസ്

കുഞ്ചാക്കോബോബന്റെ ദേവദൂതർ ഡാൻസ് ഹിറ്റാകുമ്പോള്‍, സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ് പാലക്കാട് പഴയ ലക്കിടി സ്വദേശി പി.പി മുഹമ്മദാലി. ചേലക്കര പള്ളി നേർച്ചയോടനുബന്ധിച്ച് നടന്ന ബാൻഡ് വാദ്യത്തിന് മുഹമ്മദാലി നടത്തിയ ഡാൻസാണ് ഇപ്പോൾവൈറലാകുന്നത്. ഫോൺ കോളുകളുകൾ കൊണ്ട് രക്ഷയില്ലെന്നാണ് മുഹമ്മദാലി പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.