News Movies and Music

പൃഥ്വിരാജിന് പിന്നാലെ സംവിധായകാനാകാന്‍ ഒരുങ്ങി ഇന്ദ്രജിത്ത്

പൃഥ്വിരാജിന് പിന്നാലെ സംവിധായകാനാകാന്‍ ഒരുങ്ങി ഇന്ദ്രജിത്ത്. ആദ്യ സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഇന്ദ്രജിത്ത്. സംവിധാനം ഏറെക്കാലമായി മനസ്സിലുള്ള മോഹമാണ്. ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ സിനിമ പുറത്തിറക്കും.