News Movies and Music

ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഘം കൂടുതല്‍ പ്രമുഖരെ കബളിപ്പിക്കാന്‍ ശ്രമിച്ചു

കൊച്ചി: ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഘം കൂടുതല്‍ സെലിബ്രിറ്റികളെയും കബളിപ്പിക്കാന്‍ ശ്രമിച്ചു. പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോഡലുകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങളുപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.