News Movies and Music

ഓണ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി

മായാനദിയിലൂടെ മലയാളികളുടെ സ്വന്തം ഐശുവായി മാറിയ ഐശ്വര്യ ലക്ഷ്മി ഓണ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവയ്ക്കുന്നു. പ്രത്യേക പരിപാടി ലക്ഷ്മി കടാക്ഷം.