News Movies and Music

ലോഹിതദാസ്: തിരയൊടുങ്ങാത്ത കഥക്കടല്‍

ആവര്‍ത്തനങ്ങളിലാത്ത തിരക്കഥകള്‍ മലയാളിക്ക് സമ്മാനിച്ച ലോഹിതദാസ് ഓര്‍മയായിട്ട് 11 വര്‍ഷം. ജീവിതത്തിലേക്ക് ക്യാമറ വെച്ച് ഒപ്പിയെടുത്ത കഥാപാത്രങ്ങള്‍ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്.