അളകനല്ലൂര് ജെല്ലിക്കെട്ടില്‍ ഒന്നാമതെത്തിയ കണ്ണന് ആള്‍മാറാട്ടം നടത്തിയെന്ന് പരാതി
ചെന്നൈ: തമിഴ്നാട്ടിലെ അളകനല്ലൂര് ജെല്ലിക്കെട്ടില്‍ ഒന്നാമതെത്തിയ കണ്ണന് ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. മുപ്പത്തിമൂന്നാം നമ്പര്‍ ജഴ്സി മറ്റൊരാളില്‍ നിന്ന് വാങ്ങി കണ്ണന് കളത്തിലിറങ്ങിയതിന്റെ തെളിവുകള്‍ പുറത്ത് വന്നു.