മാതൃഭൂമിയും ഹയറും ചേര്‍ന്നൊരുക്കിയ ആൽബം റിലീസ് ചെയ്തു
മാതൃഭൂമിയും പ്രമുഖ ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലട്രോണിക്സ് കമ്പനിയായ ഹയറും ചേർന്ന് ഫുട്ബോൾ ആൽബം പുറത്തിറക്കി. ഫുട്ബോൾ ആരാധകർക്കായി 'ഈ നാടിൻ താളം ഫുട്ബോൾ ' എന്ന പേരിലാണ് ആൽബം റിലീസ് ചെയ്തത്.മാതൃഭൂമി ഡോട്ട് കോമിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.