News Movies and Music

സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയറ്ററുകളും ഈ മാസം 31 വരെ അടച്ചിടും

തിരുവനന്തപുരം:സംസ്ഥാനത്തെ  മുഴുവന്‍ സിനിമാ തിയറ്ററുകളും ഈ മാസം 31 വരെ അടച്ചിടും.  സിനിമാ സംഘടനകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അടക്കമുള്ള സിനിമകളുടെ റിലീസിങ് തിയതി മാറ്റിയേക്കും.