News Movies and Music

ഈണങ്ങളുടെ വസന്തകാലം, പ്രത്യേക പരിപാടി

മലയാള സിനിമയില്‍ ഒരു കാലത്ത് മെലഡികളുടെ വസന്തം തീര്‍ത്ത ബി. വസന്ത വനിതാ ദിനത്തില്‍ മാതൃഭൂമി ന്യൂസില്‍ അതിഥിയായി എത്തുന്നു. പ്രത്യേക പരിപാടി, ഈണങ്ങളുടെ വസന്തകാലം.