News Movies and Music

ആലപ്പി രംഗനാഥ് മാസ്റ്ററുടെ ഓണസഖി എന്ന ഗാനോപഹാരം ശ്രദ്ധേയമാകുന്നു

കോട്ടയം: പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് മാസ്റ്ററുടെ ഓണസഖി എന്ന ഗാനോപഹാരം ശ്രദ്ധേയമാകുന്നു. രംഗനാഥ് മാസ്റ്ററുടെ മകന്‌ സംവിധാനം ചെയ്ത് പേരകുട്ടി പാടി അഭിനയിച്ചതാണ് ഈ ഓണസഖി എന്ന സംഗീത ആൽബം.