ഓള് ലൗ നോ ഹേറ്റുമായി സിദ് ശ്രീരാം മോണിങ്ങ് ഷോയില്‍
ചെന്നൈ: ഓള് ലൗ നോ ഹേറ്റ് എന്ന പേരില്‍ സംഗീത പരിപാടിയുമായി അടുത്തമാസം കൊച്ചിയിലേയ്ക്ക് വരികയാണ് ഗായകന് സിദ് ശ്രീരാം. സംഗീത്തേയും സംഗീത സംവിധാനത്തേയും കുറിച്ചെല്ലാം സംസാരിക്കാന്‍ മോണിങ്ങ് ഷോയില്‍ നമ്മോടൊപ്പം സിദ് ശ്രീരാം.