News Movies and Music

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്റ്റില്‍ നിന്ന് നായകനായതിന്റെ കഥ പറഞ്ഞ് അമിത്ത് ചക്കാലക്കല്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്റ്റില്‍ നിന്ന് നായകസ്ഥനത്തേക്ക് എത്തിയതിനു പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകളുടെ കഥയുണ്ടെന്ന് നടന്‍ അമിത്ത് ചക്കാലക്കല്‍. നായകവേഷം ചെയ്ത ആദ്യ ചിത്രത്തിനു ശേഷം നിരവധി കഥാപാത്രങ്ങള്‍ തേടിയെത്തിയെങ്കിലും നല്ല വേഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് ഈ യുവ നടന്‍ വ്യക്തമാക്കി. അമിത്ത് സംസാരിക്കുന്നു.