News Movies and Music

അമിതാഭ് ബച്ചന് കോവിഡ്-19 സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നോട് അടുത്ത് ഇടപഴകിയവര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.