News Movies and Music

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.