News Movies and Music

സാമൂഹിക പ്രശ്നത്തെ സംഗീത ആൽബത്തിലൂടെ വരച്ചു കാണിച്ച് മൈത്രി

സംഗീതത്തിലൂടെ സ്ത്രീധന പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുകയാണ് തിരുവനന്തപുരം സ്വദേശിയും അഭിഭാഷകയുമായ മൈത്രി ശ്രീകാന്ത് ആനന്ദ് .  വിജയ് യേശുദാസും അപർണ രാജീവും ചേർന്നാണ് ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രാഗപ്രിയ എന്ന ആൽബം കൊച്ചി മുസിരിസ് ബിനാലെയിൽ നടി ഖുശ്ബു പ്രകാശനം ചെയ്തു. 

Watch Mathrubhumi News on YouTube and subscribe regular updates.