ഒരു ഓണം അപാരത
കൊറോണക്കാലത്തെ ഓണത്തിന് ഹാസ്യത്തിന്റെ വിരുന്ന് നല്കുന്ന ഒരു കൂട്ടം കലാകാരന്മാര് ഒത്തുചേരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വെബ് സീരീസുകളിലൂടെ ലോക്ഡൗണ്‍ കാലത്ത് ചിരിയുടെ വലിയ അരങ്ങൊരുക്കിയ ഹാസ്യ-മിമിക്രി കലാകാരന്മാര് ഓണവിശേഷങ്ങളുമായി എത്തുന്നു. ഒരു ഓണം അപാരത.