News Movies and Music

ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു...

തൊണ്ണൂറ്റി രണ്ടാമത് ഓസ്‌കര്‍ വേദി. ഡോള്‍ബി തിയറ്റര്‍. ഒരു ദക്ഷിണ കൊറിയക്കാരന്‍ ചരിത്രമെഴുതി ഇന്നവിടെ. പാരസൈറ്റ് അങ്ങനെ 91 വര്‍ഷത്തെ ചരിത്രം തിരുത്തിയിരിക്കുകയാണ്. ഓസ്‌കര്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായി പാരസൈറ്റ്. ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയ ജോക്കര്‍ രണ്ട് പുരസ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങി. കൂടുതല്‍ ഓസ്‌കാര്‍ വിശേഷങ്ങളുമായി, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു.