നടന് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു
നടന് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു.തൊടുപുഴ മലങ്കര ഡാമില്‍ വൈകിട്ട് ആയിരുന്നു അപകടം. ക്രിസ്മസ് ദിനത്തില്ഷൂട്ടിങ് ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.