അനിയത്തി പ്രാവിന് 25, സിനിമയിൽ ഉപയോഗിച്ച ബൈക്ക് സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിച്ച അനിയത്തി പ്രാവ് റിലീസ് ആയിട്ട് ഇന്ന് ഇരുപത്തിയഞ്ച് വർഷം. സിനിമയിൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ബൈക്ക് ആലപ്പുഴ സ്വദേശി ബോണിയിൽ നിന്ന് നടൻ സ്വന്തമാക്കി. ബൈക്കിന് പകരം ബോണിക്ക് കുഞ്ചാക്കോ ബോബൻ എന്താണ് നൽകിയത്?.