താരമൂല്യമുള്ള നടനിലേക്ക് നടന്നുനീങ്ങുന്നതിനിടെ അപ്രതീക്ഷിത മരണം
അഭിനയ ജീവിതത്തിലെ തിളക്കമുള്ള ദിനങ്ങളിലായിരുന്നു അനില്‍ നെടുമങ്ങാട്. താരമൂല്യമുള്ള നടനിലേക്ക് അയാള്‍ നടന്നു കയറുകയായിരുന്നു. അപ്രതീക്ഷിത വിടപറയലില് അനാഥമാകുന്നത് അനശ്വരമാകേണ്ട ഒട്ടനവധി കഥാപാത്രങ്ങളാണ്.