News Movies and Music

നുണയുടെ വൈറസുകളെയും ചെറുക്കണമെന്ന സന്ദേശവുമായി ആന്റി വൈറസ് എന്ന ചെറു സിനിമ

കൊച്ചി: കൊറോണ വൈറസ് വ്യാപനകാലത്ത് നുണയുടെ വൈറസുകളെയും ചെറുക്കണമെന്ന സന്ദേശവുമായി ആന്റി വൈറസ് എന്ന ചെറു സിനിമ. താരങ്ങള്‍ അണിനിരക്കുന്ന ചിത്രം പൂര്‍ണമായി മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.