News Movies and Music

ഇഷ്‌കിന്റെ വിശേഷങ്ങളുമായി അനുരാജ് മനോഹര്‍

കൊച്ചി: ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് ഇന്ന് തിയേറ്ററുകളില്‍. ഇ-ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. നോട്ട് എ ലവ് സ്‌റ്റോറി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.