News Movies and Music

അന്യനല്ല, സ്വന്തം - വിക്രമുമായുള്ള പ്രത്യേക അഭിമുഖം

കടാരം എന്നാല്‍ മലേഷ്യയിലെ തലസ്ഥാനത്തെ പണ്ട് വിളിച്ചിരുന്ന പേരാണ്. ' കടാരം കൊണ്ടാന്‍' കടാരത്തെ കീഴടക്കിയവന്‍. തെന്നിന്ത്യയുടെ പ്രിയനടന്‍ വിക്രം തന്റെ പുതിയ ചിത്രമായ കടാരം കൊണ്ടാന്റെ വിശേഷങ്ങളുമായി എത്തുന്നു. പ്രത്യേക അഭിമുഖം - അന്യനല്ല, സ്വന്തം.