News Movies and Music

എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു

ചെന്നൈ: ഏറെക്കാലമായി, റഹ്മാന്റെ സംഗീതം മലയാള സിനിമയില്‍ വന്നിട്ട്. ആരാധകര്‍ക്ക് ആനന്ദിക്കാന്‍ വകയുണ്ട്. റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. ബ്ലെസിയുടെ ആടുജീവിതത്തിലൂടെ. ഇക്കാര്യം റഹ്മാന്‍ തന്നെ സ്ഥിരീകരിച്ചു.