News Movies and Music

മാലിക് സിനിമയിലെ പാട്ട് ഏറ്റെടുത്ത്‌ ഒരു അറബി പൗരൻ

മാലിക് സിനിമയിലെ പാട്ട് ഏറ്റെടുത്ത്‌ ഒരു അറബി പൗരൻ. ഫഹദ്‌ ഫാസിലിന്റെ കടുത്ത ആരാധകനാണ് ഖലഫ് ബുഖാദിർ എന്ന യു എ ഇ പൗരൻ.

Watch Mathrubhumi News on YouTube and subscribe regular updates.